Showing posts with label കവിതക്ക് ഒരു കമെന്റെ. Show all posts
Showing posts with label കവിതക്ക് ഒരു കമെന്റെ. Show all posts

Thursday, January 10, 2008

"രാധയോടു മാത്രം പറയട്ടെ."എന്ന കവിതക്കു

മൌനാനുരാഗത്തിന്‍
മധുരഗീഥങ്ങളാല്‍
രാധയവളുടെ
മനമതിലലിയാന്‍
‍കൊതികൊള്ളുമാ
മനമീ വരികളില്‍
നിറവായി
നിഴലിടുന്നുണ്ടുനിശ്ചയം.
വഴിയകന്നു പോയവളതെങ്കിലും,
മനമകലാതലിയുന്നവള്‍ നിഴലിലും!
ചേര്‍ത്ത‍ണക്ക നെഞ്ചൊടുള്ളിലെഴും
പ്രണയമൊരിറ്റൂംചോരാതെ.
രാധയവളണയും
നിന്‍ രാഗമവളറിയും
അമാന്തമേതുമില്ലാതെ.
കാവലാന്‍ ന്റെ"രാധയോടു മാത്രം പറയട്ടെ." എന്ന കവിതക്കു

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)