Showing posts with label ചിത്രപ്പെട്ടിക്കു ഒരു കമെന്റ്. Show all posts
Showing posts with label ചിത്രപ്പെട്ടിക്കു ഒരു കമെന്റ്. Show all posts

Sunday, December 9, 2007

മഞ്ഞിലുറഞ്ഞ ജലപാതങ്ങള്‍ക്ക് ഒരു കമെന്റ്

ശുഭ്ര മഞ്ഞായുറഞ്ഞപുഴ!
കലനേരമിതിലേതു നിമിഷമു-റഞ്ഞുണ്മയായി
പതിഞ്ഞൊരീജലപാതമെന്നറിയില്ല!
തുടരൊഴുക്കെവിടെ വച്ചുനിലച്ചെങ്ങിനെ?
ഒരു തപസ്സിലിരുത്തിമറഞ്ഞു സൂര്യനും
റുതുഭേദമിടറിയെത്തും വരേത്തുടരാമീ ജരാനര!


മഞ്ഞിലുറഞ്ഞ ജലപാതങ്ങള്‍ ഇവിടെ http://chithrappetti.blogspot.com/2007/12/blog-post.html

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)