Showing posts with label ആശംസ. Show all posts
Showing posts with label ആശംസ. Show all posts

Sunday, December 23, 2007

എല്ലാവര്‍ക്കും കിസ്സ്തുമസ് പുതുവത്സരാശംസകള്‍.

“വാ” കൊണ്ടുമല്ല,
വെറും വാക്കാലുമല്ല
നേരുന്നു ഞാനെന്‍ ഹ്രുത്തിലൂറും
നറും സ്നേഹത്തിന്‍ മധുരത്താല്‍ കൂട്ടരേ ...
ഓര്‍ത്തിരിക്കാം നമുക്കീ പാതയൊന്നിച്ചു
താണ്ടിയപകലുകള്‍,
കാത്തിരിക്കാം നമുക്കാ പുലരിയെ,
മേല്‍ക്കുമേല്‍ ഐശ്വര്യവുമായെത്തുമാ
രണ്ടായിരത്തെട്ടിന്‍ നവ നാളിനെ.
നല്‍കഥകളെഴുതുവാന്‍,
നാലാളതിലൂടെ നന്മ കണ്ടെത്തുവാന്‍,
നാളുകളെത്തട്ടെ പ്രയസമേതുമില്ലാതെ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)