Showing posts with label വികടവിചാരങ്ങള്‍ക്കു ഒരു കമെന്റ്. Show all posts
Showing posts with label വികടവിചാരങ്ങള്‍ക്കു ഒരു കമെന്റ്. Show all posts

Friday, December 14, 2007

വികടവിചാരങ്ങള്‍-ക്കു ഒരു കമെന്റ്.

വികടവിചാരങ്ങള്‍-ക്കു ഒരു കമെന്റ്.

ഒരു പേരിലെന്തിരിക്കുന്നുവെന്നൊരുക്കൂട്ടര്‍‌!
പാരിതിലെ നേരു കോരുന്നതിലാണു കാര്യമെന്നു മറ്റു ചിലര്‍‌,
കോരിയ നേരിലെ പതിരു തിരയുന്നത് ഹരമാക്കിച്ചിലര്‍‌!
വെന്തിരിക്കുന്നതു എന്തെന്ന് മാത്രംനോക്കുന്നു വേറെ ചിലര്‍‌.
ഇരുന്നിടത്തെത്തുമോ വെന്തിരിക്കുന്നതൊക്കെയും
എന്നോര്‍‌ത്തു വെള്ളമിറക്കുന്നിതും ചില്ര്‍‌‍!!

പേരില്ലാത്തതൊക്കെ പേരക്കയോ?
നാട്ടിലോടാത്തതെങ്ങിനെ നാടോടി?..യെന്നു ഞാനും!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)