Showing posts with label കാണാതെ പോവുകയോ?. Show all posts
Showing posts with label കാണാതെ പോവുകയോ?. Show all posts

Saturday, December 8, 2007

കാണാതെ പോവുകയോ?

വന്നീവഴി
ഉര ചെയ്തൊരീ
മധുരമിയലും
വാക്കിലൂറും
നന്മ ഞാനറിയുന്നു.
വെറുമൊരു
നന്ദി വാക്കാല്‍
ചെറുതാക്കാനവുമോ-
യീ നന്മ തന്നഴകിനെ.

അനുമോദനവും,
ആവാം... ,
അല്‍പ്പവിമര്‍ശനമുനയും,
അറിവായി വന്നു ഭവിക്കുകിലു-
ത്തമമല്ലാതെന്താണൂ്‌.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)