കെരണ്ട് എന്ന് വായിക്കുമ്പോഴേ അതിന്റെ ഒരു ഇതുള്ളൂ.. :)
പ്രിയ ശ്രീ...നമ്മുടെ കണ്ണൂര്‍ ഡിക്ഷണറിയില്‍ ഇതും കൂടി ചേര്‍ക്കാം അല്ലേ? കെര ണ്ട് = കിണര്‍
അതെ. കെരണ്ടും ചേര്‍ക്കാം.ഇപ്പോള്‍ തോന്നിയ മറ്റൊന്ന്. കുഴല്‍ക്കിണര്‍ നമ്മുടെ നാട്ടുകാരനല്ല.. അന്യനാ. അതുകൊണ്ട് നമ്മുടെ നാട്ടുകാര്‍ ഇത്തിരി ബഹുമാനം കാണിക്കാറുണ്ട് വിളിയില്‍. കിണര്‍ എന്ന ഭാഗം വ്യക്തമായി ഉച്ചരിക്കും..പക്ഷേ, നമ്മള്‍ക്ക് നമ്മുടെ ശൈലി വിടാന്‍ പറ്റൂലല്ലോ... “കൊയല്“ കിണര്‍ എന്നാണു വിളിക്കുക.. :)
Post a Comment
3 comments:
കെരണ്ട് എന്ന് വായിക്കുമ്പോഴേ അതിന്റെ ഒരു ഇതുള്ളൂ.. :)
പ്രിയ ശ്രീ...
നമ്മുടെ കണ്ണൂര്‍ ഡിക്ഷണറിയില്‍ ഇതും കൂടി ചേര്‍ക്കാം അല്ലേ? കെര ണ്ട് = കിണര്‍
അതെ. കെരണ്ടും ചേര്‍ക്കാം.
ഇപ്പോള്‍ തോന്നിയ മറ്റൊന്ന്. കുഴല്‍ക്കിണര്‍ നമ്മുടെ നാട്ടുകാരനല്ല.. അന്യനാ. അതുകൊണ്ട് നമ്മുടെ നാട്ടുകാര്‍ ഇത്തിരി ബഹുമാനം കാണിക്കാറുണ്ട് വിളിയില്‍. കിണര്‍ എന്ന ഭാഗം വ്യക്തമായി ഉച്ചരിക്കും..
പക്ഷേ, നമ്മള്‍ക്ക് നമ്മുടെ ശൈലി വിടാന്‍ പറ്റൂലല്ലോ...
“കൊയല്“ കിണര്‍ എന്നാണു വിളിക്കുക.. :)
Post a Comment