Sunday, December 2, 2007

ചിത്രശലഭം.

കിന്നരാമേറെ പറഞ്ഞിരിക്കാനില്ല
നേരമെനിക്കൊട്ടുമേ..
പറന്നെല്ലാ പൂവിലുംചെല്ലണം!
ദിനമൊന്നരയതില്‍പാതിയും തീര്‍ന്നു.
വിധിയൊക്കുകില്‍ കാണാം-
മിനിയും പുത്തന്‍ചിറകു മുളച്ചീടുകില്‍.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാണാം- മിനിയും കാണാമിനിയും എന്നല്ലെ?

നല്ല ചിത്രം

വലിയവരക്കാരന്‍ said...

പൂരക്കടവിലെ പൂമ്പാറ്റ നന്നായി
:)

കണ്ണൂരാന്‍ - KANNURAN said...

ഇതെവിടുന്നെടുത്ത ഫോട്ടോയാണ്?? മാടായിപ്പാറയിലെ ചിത്രശലഭമാണോ??

വാണി said...

ചിതവും, വരികളും നന്നായി..

രാജന്‍ വെങ്ങര said...

ഒരു മാസം മുമ്പു ഒരാവശ്യത്തിനു വേണ്ടി, ഒരാഴ്ച്കത്തെക്കു നാട്ടിലേക്കു പോയപ്പോള്‍
വീട്ടിലേട്ടന്‍നട്ടു നനച്ചു വളര്‍ത്തിയ
പൂച്ചെടികളുമായി കിന്നരിക്കുന്ന പൂമ്പാറ്റയെ
മോളു്‌ പറഞ്ഞിട്ടാണു,ക്യമറയിലാക്കിയതു.
വന്നതിനും കമെന്റ്സിട്ടതിനും നന്ദി

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)