രാജപാചകം-പരിപ്പുകറി.
വാഹ്,ക്യാ കറി ഹെ!!!
ഇതു ബ്രെഡിന്റെ,ചപ്പാത്തിയുടെ,ചോറിന്റെ, പ്രത്യേകിച്ച് പച്ചരി ചോറിന്റെ കൂടെ കഴിക്കാന്‍ ബഹുരസമാണു.
"പൂരം കഴിഞ്ഞൊഴിഞ്ഞ പറമ്പില്‍ നിന്നും ഞാനിപ്പോള്‍ ഒടിഞ്ഞ വളപൊട്ടുകളും,മയില്പീലികളും,മന്ചാടികുരുക്കളും പെറുക്കിയെടുക്കുകയാണു. ആരവമൊഴിഞ്ഞിറങ്ങി പോയ പൂരപറന്പിലെ ഇന്നിന്റെ ഈ മൂകതയില്‍ നിന്നും,എനിക്കിപ്പോള്‍ അരയാലിലകളുടെ പാദസര കിലുക്കങ്ങള്‍ കേട്ടറിയനാവുന്നു....! വെയിലിന്റെ വെള്ളിപരവതാനിയില് നിന്നും എനിക്കിപ്പോള്‍ നനുത്ത കാറ്റിന്റെ കുളിരു കണ്ടെടുക്കനാവുന്നു.
വാഹ്,ക്യാ കറി ഹെ!!!
ഇതു ബ്രെഡിന്റെ,ചപ്പാത്തിയുടെ,ചോറിന്റെ, പ്രത്യേകിച്ച് പച്ചരി ചോറിന്റെ കൂടെ കഴിക്കാന്‍ ബഹുരസമാണു.
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
പലപ്പോഴും ഉണ്ടാക്കാറുണ്ട്. വളരെ എളുപ്പമല്ലേ?
രായപാചകം :)
പരിപ്പുകറി ഇഷ്ടായി....
ഒന്ന് പരീക്ഷിക്കട്ടേ
ഞാൻ ഇഷ്ടപെടാത്ത ഒരു വിഭവമാണിത്.എന്നാലും പുതുമ തോന്നി
ഗതികെട്ടാല്‍ പുള്ളി പരിപ്പും തിന്നും!
എന്റെ വയറില്‍ കത്തല്‍,നാവില്‍ കപ്പല്‍!
രായാട്ട ങ്ങളീ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റ്.. ഒരു മാതിരി പയേ സാരി വിരിച്ചപോലെ..
എന്നിട്ട് ഒന്ന് ഉശാറാക്ക്..
അത്രക്കു ടെക്നിക്കല്‍ പുത്തി ഇല്ലെന്റെ മോനെ സ്രീലാ..എന്നാലും ഒരു കൈ നോക്കാം...
എളുപ്പമായതിനാല്‍ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്.
കണ്ട. കണ്ട.. ഇപ്പൊ എന്തൊരു ബ്‌ര്‍ത്തീം മനാരോം ഇണ്ട്..?
ഇനി ആ ഫോണ്ട് ഒന്ന് ചെറുതാക്ക്.. ബേണ്ടാണ്ട് ബോള്‍ഡാക്കണ്ട. കെട്ടാ.
ഈന്റെ ബൈയെന്നെ ഒരാള് ബേണപ്പാ..
ബേണം ബേണം.. അല്ലാണ്ടു കുരിപ്പ് ഒന്നും ചെയ്യൂലാ..പിന്നെ കുളിപ്പിച്കു കുളിപ്പിചു കുഞ്ഞീല്ലാണ്ടാവോ എന്നാണു പേടി...അങിനെ വല്ലതും പറ്റിയാല്‍ നിന്നെ ഞാന്‍.....
ആദ്യമായിട്ട് വിരുന്ന് വന്നതാണ്.വയറ് നിറഞ്ഞല്ലോ.
ഉയ്യിന്റ്പ്പാ..പെങ്ങളു ആദ്യായി വന്നിറ്റു പരിപ്പെല്ലപ്പാ കൂട്ടാന്‍ കൊടുത്തേ...!! പറഞ്ഞിറ്റു ബന്നൂടാഞ്ഞില്ലേ, എന്തെങ്കിലായിറ്റ്
ആക്ക്വായിര്‍ന്നല്ലപ്പാ..
mone,pachharichorum,parippukariyum,ithhiri kannimaanga achhaarum koodiyayaal bhesh..oru pappdam koodi...enkil athibhesh...
ചേച്ചിയേ... ചേചി പറഞ്ഞതാ അതിന്റെ ഒരു കോമ്പിനേഷന്‍..
Post a Comment