Monday, May 19, 2008

അറബിനാട്ടിലേ വിശേഷം

പാതയോരത്തെ പുഷ്പ പരവതാനിക്കു നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു.
ഇവിടെ വെയിലിനു വെള്ളിവാളിന്റെ തിളക്കവും,തീക്കുണ്ടത്തിന്റെ ചൂടും കിട്ടിത്തുടങ്ങുകയാണ്‍.
അറബി നാട്ടിലേ ദിവസങ്ങളിനി ചൂടിന്റ്താവുകയാണു.
പാതവക്കിലേ ഈന്തമരങ്ങളില് സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഈന്തക്കായകള്‍ പതുക്കേ പച്ചനിറമണീഞ്ഞു വരികയാണു.
പൈപ്പു വെള്ളത്തിനു നല്ല ചൂടു. കുളിക്കുവാന്‍ നേരത്തെ എടുത്തു മാറ്റിവെച്ചാല്‍ ചൂടു കുറഞ്ഞു അല്‍പ്പം തണുത്തു, കുളിക്കുവാന്‍ പാകത്തില്‍ ആയി കിട്ടും.
അതേ ഞാന്‍ ഈ അറബിനാട്ടിലെ എന്റെ ആദ്യത്തെ ചൂടുകാലത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണു.

5 comments:

നവരുചിയന്‍ said...

അപ്പൊ ദിവസവും ചൂടു വെള്ളത്തില്‍ കുളിക്കാം

ശ്രീലാല്‍ said...

നാട്ടിലെ ചൂടിലും വലുതാണോ രായാട്ടാ ഗള്‍ഫിലെ ചൂട് ?

GIREESH VENGARA said...
This comment has been removed by the author.
Cartoonist Gireesh vengara said...

kulikkaruthu

rajesh said...

Mr.Rajan I appreciate your excellent sense of creativity and and ability to narrate it orginally.........my heartiest congratulation and keep the good work going.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)