Saturday, July 26, 2008

വെള്ളിയാഴ്ച്ക സമാഗമം.

ഒരു വെള്ളിയാഴ്ച്ച ഞങ്ങള്‍ നാട്ടുകാര്‍(www.vengara.com) ബര്‍ദുബായ്(ദുബായി)ക്രീക്ക് പാര്‍ക്കില്‍ ഒത്തുകൂടിയപ്പോള്‍....some pictorials....see it..
http://picasaweb.google.com/rajshines/MeetingPhotosCreakPark?authkey=CFYgw0vBVxY

5 comments:

ശ്രീലാല്‍ said...

പൂരക്കടവില്‍ ആളനക്കമേയില്ലല്ലോ ? മഴ നില്‍ക്കാറായി.. വേഗം വാ.

ശ്രീ said...

കുറേ നാളുകള്‍ക്കു ശേഷമാണല്ലോ മാഷേ വരവ്?

:)

Gireesh Vengara : ഗിരീഷ് വെങ്ങര said...

പൂരം കഴിഞു...ഇനി കലശത്തിന്നു കാണാം

രാജന്‍ വെങ്ങര said...

ഓ...നിങ്ങലെല്ലാരും ഇവിടെ തന്നെ ഉണ്ടല്ലേ....നന്ദി വന്നതിനും...ഒര്‍മിച്ചതിനിനും...കുറച്ചു ഈന്ത പഴങ്ങല്‍ തന്നു വിടുകയണ്‍..http://birdviews.blogspot.com/
സ്നെഹപൂര്‍വ്വം രാജ്

രാജന്‍ വെങ്ങര said...

അനക്കമിപ്പോള്‍ അരിക്കായിമാത്രം!
അലച്ചിലല്ലെങ്കിലും,അടക്കവുമൊട്ടില്ല.
അതികമണയാറില്ലയീ വഴി,
അന്തിയാവൂം ആലയമതു പൂകുംബോള്‍.
അടുത്ത ദിനമെന്ന സത്യമപ്പോഴും
ആധിയായി അന്തരംഗത്തില്‍
ആടിതിമര്‍ക്കുമപ്പോള്‍.
അതിനിടയിലും കൂട്ടരേ
അറിയാതെയെങ്കിലും
അകതാരിലെത്തും
അകലത്തുള്ള നിങ്ങളും.
അല്പമാശ്വാസമതുമാത്രമെന്നതു
ആവരണങ്ങളേതുമില്ലാത്ത സത്യം


സ്നേഹപൂര്‍വ്വം

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)