വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം.
Link Here "പുറക്കാടന്‍ " പുറപ്പെട്ട് പോയ നോട്ടം കണ്ണാടി നോക്കലായപ്പോള്‍"എന്ന കവിതക്കിട്ട കമെന്റ്
Friday, December 21, 2007
നമുക്കിടയില്‍ എന്ന ബ്ലൊഗിലെ ഒളിഞ്ഞിരിപ്പ് എന്ന കവിതക്കു.
ഒളിഞ്ഞിരിപ്പാം
നേരിന്‍ നേരെ
ചോദിച്ചിരിക്കുന്നേറെ
ചോദ്യമതെങ്കിലും,
ഉത്തരമതുമേതു-
മോതാതെ പാഞ്ഞകന്ന
കാറ്റിനോടും പരിഭവം.
പൊഴിഞുവീണമര്‍ന്നടിഞ്ഞു
മണ്ണായി മാറുമിലകളപ്പൊഴും
പുതുനാമ്പായി കിളിര്‍ത്തു
പൊന്തുവതീ ശിഖരത്തിലെ-
പ്പൊഴെന്നറിയാതെ നാമും,
കിളികളായി
കൊക്കുരുമ്മിയിരിക്കുന്നതീ
കൊമ്പിലും.!
LINk Here നമുക്കിടയില് എന്ന ബ്ലൊഗിലെ ഒളിഞ്ഞിരിപ്പ്എന്ന കവിതക്കു നല്‍കിയ കമെന്റ്.
നേരിന്‍ നേരെ
ചോദിച്ചിരിക്കുന്നേറെ
ചോദ്യമതെങ്കിലും,
ഉത്തരമതുമേതു-
മോതാതെ പാഞ്ഞകന്ന
കാറ്റിനോടും പരിഭവം.
പൊഴിഞുവീണമര്‍ന്നടിഞ്ഞു
മണ്ണായി മാറുമിലകളപ്പൊഴും
പുതുനാമ്പായി കിളിര്‍ത്തു
പൊന്തുവതീ ശിഖരത്തിലെ-
പ്പൊഴെന്നറിയാതെ നാമും,
കിളികളായി
കൊക്കുരുമ്മിയിരിക്കുന്നതീ
കൊമ്പിലും.!
LINk Here നമുക്കിടയില് എന്ന ബ്ലൊഗിലെ ഒളിഞ്ഞിരിപ്പ്എന്ന കവിതക്കു നല്‍കിയ കമെന്റ്.
ഗയാത്തിയില്‍നിന്നും എന്ന ബ്ലൊഗ്ഗിലെ ഇതും പ്രണയമാണ്.എന്ന കഥക്കു നല്‍കിയ കമെന്റ്
എരിയും മരുഭൂവിലതുപോലെരിയും
മനവുമായരികിലലിഞ്ഞൊ-
രരനുരാഗജീവിതകഥ,
അതുപോലെയാര്‍ദ്രമായെഴുതി-
യനുവാചകനാമെന്നുടെ
നയനം നന്നെ നനയിച്ചു നീയും.
ദൈര്‍ഘ്യമേറേയേറുന്നതീയിടവേള,
പേര്‍ത്തു കാത്തിരിക്കുന്നു
പുത്തനാമൊരു രചന കണ്ടിടാന്‍..
കോര്‍ത്തു കെട്ടിടാതെയെന്‍
ആസ്വദനത്തോണിയെ!
നിരാശക്കണ്ടല്‍ മുറ്റിയ തീരങ്ങളില്‍.!!
വന്നെത്തുക ശീഘ്രം
പുത്തനാംകഥ തുഴയുമായി..
കാത്തിരിക്കുന്നു ഞങ്ങളീ തീരം
ചെറുബ്ലോഗരാമനുവ്വാചകര്‍
സ്ണേഹപൂര്‍വ്വം...
Link here ഇതും പ്രണയമാണ് . http://gayaathiyilninnum.blogspot.com/2007/11/blog-post_4451.htm
മനവുമായരികിലലിഞ്ഞൊ-
രരനുരാഗജീവിതകഥ,
അതുപോലെയാര്‍ദ്രമായെഴുതി-
യനുവാചകനാമെന്നുടെ
നയനം നന്നെ നനയിച്ചു നീയും.
ദൈര്‍ഘ്യമേറേയേറുന്നതീയിടവേള,
പേര്‍ത്തു കാത്തിരിക്കുന്നു
പുത്തനാമൊരു രചന കണ്ടിടാന്‍..
കോര്‍ത്തു കെട്ടിടാതെയെന്‍
ആസ്വദനത്തോണിയെ!
നിരാശക്കണ്ടല്‍ മുറ്റിയ തീരങ്ങളില്‍.!!
വന്നെത്തുക ശീഘ്രം
പുത്തനാംകഥ തുഴയുമായി..
കാത്തിരിക്കുന്നു ഞങ്ങളീ തീരം
ചെറുബ്ലോഗരാമനുവ്വാചകര്‍
സ്ണേഹപൂര്‍വ്വം...
Link here ഇതും പ്രണയമാണ് . http://gayaathiyilninnum.blogspot.com/2007/11/blog-post_4451.htm
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)