Friday, December 21, 2007

ഗയാത്തിയില്‍നിന്നും എന്ന ബ്ലൊഗ്ഗിലെ ഇതും പ്രണയമാണ്.എന്ന കഥക്കു നല്‍കിയ കമെന്റ്

എരിയും മരുഭൂവിലതുപോലെരിയും
മനവുമായരികിലലിഞ്ഞൊ-
രരനുരാഗജീവിതകഥ,
അതുപോലെയാര്‍ദ്രമായെഴുതി-
യനുവാചകനാമെന്നുടെ
നയനം നന്നെ നനയിച്ചു നീയും.
ദൈര്‍ഘ്യമേറേയേറുന്നതീയിടവേള,
പേര്‍ത്തു കാത്തിരിക്കുന്നു
പുത്തനാമൊരു രചന കണ്ടിടാന്‍..
കോര്‍ത്തു കെട്ടിടാ‍തെയെന്‍
‍ആസ്വദനത്തോണിയെ!
നിരാശക്കണ്ടല്‍ മുറ്റിയ തീരങ്ങളില്‍.!!
വന്നെത്തുക ശീഘ്രം
പുത്തനാംകഥ തുഴയുമായി..
കാത്തിരിക്കുന്നു ഞങ്ങളീ തീരം
ചെറുബ്ലോഗരാമനുവ്വാചകര്‍
സ്ണേഹപൂര്‍വ്വം...
Link here ഇതും പ്രണയമാണ് . http://gayaathiyilninnum.blogspot.com/2007/11/blog-post_4451.htm

No comments:

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)