Saturday, June 27, 2009

അരുണിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്

വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ

ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.

http://kayamkulamsuperfast।blogspot।com/

6 comments:

വിനോദ് said...

തലക്കെട്ട് കണ്ട് പേടിച്ച് ഓടി വന്നതാ, എന്ത് പറ്റി എന്നറിയാന്‍,
'ഓന്‍ ഒരു സംഭവമാ')

ശ്രീ said...

അരുണിനെ അറിയാത്തവര്‍ ഈ ബൂലോകത്തു കാണുമോ മാഷേ?
:)

അരുണ്‍ കരിമുട്ടം said...

രാവിലെ വിനോദിന്‍റെ മെയില്‍ കണ്ട് നോക്കിയതാ,
അപ്പോള്‍ സംഭവം ശരിയാ..
ദേ, ഞാന്‍!!

നന്ദി രാജേട്ടാ, നന്ദി.
ഈ പരിചയപ്പെടുത്തലിനു..
ഈ നല്ല വാക്കുകള്‍ക്ക്..
നന്ദി.

OAB/ഒഎബി said...

ങേ...അത് ശരി. ഞാൻ കരുതി,,,,

Anil cheleri kumaran said...

അരുൺ എന്തോ ചെലവു ചെയ്തു അല്ലേ...
ഹ ഹ ഹ... ഓനതും ചെയ്യും...

വിജയലക്ഷ്മി said...

ente ishtta blogaanu arunintethu..sthiram vaayanakkaariyaanu njan.mnassinte vishamam maattaan ottamooliyaanu kaayamkulam vndi..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)