"ആരോട്ടും അറിവിന്റെ തേര്‍"
അറിവിതു അറിയാനുഴറും
ആയിരത്തിലൊര-രചന്‍ ഞാനും.
രചനയിതു രസം,
സരസ സുഖ: സുരം!
വാഗ് രസ പൂരകം!!
കവിത സുന്ദരം.!!!
തുടരുക,ഭാവുകങ്ങളൊടെ!!
LInk here അറിവായിരം
Monday, December 10, 2007
"സായന്തനത്തിലെ പ്രണയം"ത്തിനു ഒരു കമെന്റ്.
"സായന്തനത്തിലെ പ്രണയം"
വെയിലാറാനായി,
പതുക്കെയെത്തിടും
തുടുത്ത സന്ധ്യ!
നീ വരൂ
നമുക്കീകോലായ പടിമേലിരുന്നു,
പറയാം പഴംങ്കഥ!
പണിയെല്ലാമൊതുങ്ങിയില്ലേ?
ഇനിവരൂ
നീയെന്നരികിലിരിക്കൂ..
ചുരുട്ടിച്ചാരിവച്ച
പായയിതൊന്നു
നീര്‍ത്തിടാമി-
പ്പാനൂസുംഎണ്ണയിട്ടു
തിരിയിടാം
നിലാവെത്തുംവരേക്കു-
മിവന്‍മുനിഞ്ഞു കത്തും!
നീ വരൂ..
മുറുക്കിന്റെ ചെല്ലവുമെടുത്തോളൂ..
പണിത്തളര്‍ച്ചയാറ്റി
പറഞ്ഞിരിക്കാം വല്ലതും.
നീ വരൂ..
മുറ്റത്തുമ്പിനപ്പുറം
പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി
നിലാവിന്‍ പാല്‍വെളിച്ചം!
നീ വരൂ..
ഒരു പഴയകാല നാടന്‍ വാര്‍ധക്യ പ്രണയം ഇങ്ങിനെയിങ്ങിനെ വികസിക്കുന്നതു എന്റെ മനോ മുകുരത്തിലും തെളിയുന്നു..
ഭാവുകങ്ങളോടെ....
link...എന്‍റെ കണ്ണടയിലൂടെ .
വെയിലാറാനായി,
പതുക്കെയെത്തിടും
തുടുത്ത സന്ധ്യ!
നീ വരൂ
നമുക്കീകോലായ പടിമേലിരുന്നു,
പറയാം പഴംങ്കഥ!
പണിയെല്ലാമൊതുങ്ങിയില്ലേ?
ഇനിവരൂ
നീയെന്നരികിലിരിക്കൂ..
ചുരുട്ടിച്ചാരിവച്ച
പായയിതൊന്നു
നീര്‍ത്തിടാമി-
പ്പാനൂസുംഎണ്ണയിട്ടു
തിരിയിടാം
നിലാവെത്തുംവരേക്കു-
മിവന്‍മുനിഞ്ഞു കത്തും!
നീ വരൂ..
മുറുക്കിന്റെ ചെല്ലവുമെടുത്തോളൂ..
പണിത്തളര്‍ച്ചയാറ്റി
പറഞ്ഞിരിക്കാം വല്ലതും.
നീ വരൂ..
മുറ്റത്തുമ്പിനപ്പുറം
പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി
നിലാവിന്‍ പാല്‍വെളിച്ചം!
നീ വരൂ..
ഒരു പഴയകാല നാടന്‍ വാര്‍ധക്യ പ്രണയം ഇങ്ങിനെയിങ്ങിനെ വികസിക്കുന്നതു എന്റെ മനോ മുകുരത്തിലും തെളിയുന്നു..
ഭാവുകങ്ങളോടെ....
link...എന്‍റെ കണ്ണടയിലൂടെ .
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)