Monday, December 10, 2007

"ആരോട്ടും അറിവിന്റെ തേര്‍"ക്കു ഒരു കമെന്റ്

"ആരോട്ടും അറിവിന്റെ തേര്‍"

അറിവിതു അറിയാനുഴറും
ആയിരത്തിലൊര-രചന്‍ ഞാനും.
രചനയിതു രസം,
സരസ സുഖ: സുരം!
വാഗ് രസ പൂരകം!!
കവിത സുന്ദരം.!!!

തുടരുക,ഭാവുകങ്ങളൊടെ!!
LInk here അറിവായിരം

1 comment:

Challiyān said...

http://ml.wikipedia.org/wiki/Vengara
എന്ന ഒരു താള്‍ വിക്കിയിലുണ്ട്. അപൂര്‍ണ്ണമാണ് താങ്കള്‍ക്ക് സഹായിക്കനനക്കുമോ ഒന്നു വിപുലമാക്കാന്

ചള്ളിയാന്‍

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)