ശുഭ്ര മഞ്ഞായുറഞ്ഞപുഴ!
കലനേരമിതിലേതു നിമിഷമു-റഞ്ഞുണ്മയായി
പതിഞ്ഞൊരീജലപാതമെന്നറിയില്ല!
തുടരൊഴുക്കെവിടെ വച്ചുനിലച്ചെങ്ങിനെ?
ഒരു തപസ്സിലിരുത്തിമറഞ്ഞു സൂര്യനും
റുതുഭേദമിടറിയെത്തും വരേത്തുടരാമീ ജരാനര!
മഞ്ഞിലുറഞ്ഞ ജലപാതങ്ങള്‍ ഇവിടെ http://chithrappetti.blogspot.com/2007/12/blog-post.html
1 comment:
രായാട്ടാ,
കവിത അത്ഭുതപ്പെടുത്തീട്ടോ.
ഇടറിയെത്തുന്ന വസന്തവും കാത്ത്...
നന്ദി,
ശ്രീലാല്‍
Post a Comment