പുറംതോടിളക്കി നുള്ളിയിളക്കി
പുറത്തെടുക്കവതെന്തിനു?
“പരിപ്പെ”ടുക്കാനോ?!
പരിഭവപ്പദം പറയാനോ?
ആരാകിലെന്തുള്ളിലൂറുംപാല്‍ ,
ചുരത്തിയെടുത്തൊഴിച്ചുവച്ചവ,
കേവലമൊരുദിന
നേരമതില്‍പാഴ്രുചി
തേടാതിരിക്കുകിലാ-
“മനു”ജനതു ഗുപ്തമാവുകില-
നുവാചകനതിലെന്തിനുദ്വേഗം?
ഞാനും എന്‍റെ ചിന്തകളും എന്ന ബ്ലോഗിലെ"ഗുപ്തനെന്ന മനുവിന്" എന്ന് പോസ്റ്റിനു.
2 comments:
രാജന്‍ മാഷേ...
നൂറാം പോസ്റ്റിന്‍ ആശംസകള്‍!
:)
നന്ദി ശ്രീ..
Post a Comment