Thursday, December 20, 2007

ലുത്തിന ഹാലിട്ട ലുത്താപ്പോ.യിലെ "കറുപ്പ്"എന്ന കവിതക്ക്

വെറുപ്പലിയുവതേതും
ചാലിക്ക കറുപ്പിനാലെങ്കിലും,
കറുപ്പിനെഴുമഴകിനെ
തഴുകാതറിയാം!.
അമ്പരം ശ്യാമ ഗഹനമാകും
നേരം താരകമതി ശോഭനം!.
തലനാരതിനു കറുപ്പേറുകിലോ
നരീമണിയവളതിസുന്ദരി.!
പലതാം, കറുപ്പുലകില്‍
സുലഭമെങ്കിലും കണ്മഷി
കറുപ്പാണെനിക്കേറെയിഷ്ടം.

Link Here ലുത്തിന ഹാലിട്ട ലുത്താപ്പോ.യിലെ "കറുപ്പ്"എന്ന കവിത, മേല്‍കൊടുത്ത കവിതക്കു ആധാരം.

1 comment:

Unknown said...

കൊള്ളാംട്ടോ...:-)

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)