Tuesday, December 15, 2009

പ്രശസ്ത ബ്ലോഗര്‍ ശ്രീലാല്‍ വിവാഹിതനാവുന്നു

പ്രശസ്ത ബ്ലോഗര്‍ ശ്രീ ശ്രീലാല്‍ (www.chithrappetti.blogspot.com)വിവഹിതനാവുകയാണു ഈ വരുന്ന ഡിസംബര്‍ ഇരുപത്തിഅഞ്ചാം തിയ്യതി.ശ്രീ രമ്യ(വെങ്ങര) ആണ് പ്രതിശ്രുത വധു.
എല്ലാവിധ ആശംസകളും..

പുയ്യാപ്ലേ...
മംഗലകത്ത് കിട്ടി
ഞമ്മക്കു പെരുത്ത് സന്തോസായി ട്ടാ...
അപ്പം ഇനി നീ ഞമ്മളേ അളീയനാണല്ലപ്പാ...
കാര്യൊക്കെ സരിയന്നെ..ഞമ്മളെ പെങ്കുഞിനേംകാണ്ട് ബെസമിപ്പിച്ചാലു പറ്ഞ്ഞിറ്റ്ല്യാന്നു ബേണ്ട ഞമ്മളു ബെങ്ങരക്കാര്‍ മഹാബെടക്കാ...
അല്ല നീയങ്ങിനെയൊന്നും അല്ലാന്നു ഞമ്മക്ക് അറിയാം..പൂയ്യാപ്ല് ബേജാറവണ്ട..
പ്ക്കെങ്കിലു ഞമ്മക്കു പറയാണ്ടിരിക്കാനും പറ്റില്ലല്ലാ..യേതൂ..നിങ്ങക്കു പുടികിട്ട്യാ...
പടച്ചോന്‍ തുണച്ചിറ്റു രണ്ടാക്കും എല്ലാ ബര്‍ക്കത്തും സുവര്‍ക്കത്തും ഉണ്ടാവട്ടെ.
നിന്റെ മംഗലചോറ് ഒരു പിടി ബാരണംന്നു പെരുത്താശണ്ടായിനീം..
ബരാന്‍ പറ്റാത്ത സ്ഥിതിബിശേഷത്തിലായിപോയി പഹയാ..ഞമ്മളിപ്പോള്‍...
നോക്കട്ടെ, ഞ്നമ്മന്റെ ഓളെം മക്കളെം പറഞ്ഞു ബിടാന്‍ പറ്റ്വൊന്നു..
അല്ലെങ്കില്‍ പിന്നെ ഞമ്മ ..നാട്ടിലു ബരട്ടെ ..ഒന്നിച്ചു അപ്പോ കൂടിപെരങ്ങി ബെശമം തീര്‍ക്കാം.അല്ലേ.
നീയിപ്പോ തെരക്കിലാവും അപ്പോ ബെറുതേ അതും ഇതും പറഞ്ഞ് നിന്റെ സമയം മെനക്കെടുത്തുന്നില്ല.
അപ്പൊ എല്ലാം പറഞ്ഞപോലെ...
എല്ലാ സ്ന്തോഷവും,സുഖസമൃദ്ധിയും നിറഞ്ഞ ആഹ്ലാദകര്‍വുമായ ഒരു ദാബത്യം ആശംസിച്ചുകൊണ്ട്
സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര...

1 comment:

Anil cheleri kumaran said...

കല്യാണ വിവരം അറിയിച്ചതിന്‌ നന്ദി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)