മരീചികകള്‍ കുശുകുശുക്കുന്നതു
"സ്നേഹത്തിന്റെ ഒരു കടല്‍,
"സ്നേഹത്തിന്റെ ഒരു കടല്‍,
ഒരു കുന്നോളം സ്നേഹം",
നീ എനിക്കു നല്‍കിയപ്രണയമേലങ്കികളുടെ മേല്‍തിളങ്ങി നിന്ന നക്ഷത്രകുടുക്കുകള്‍!।
ഉപമകളും,ഉല്‍പ്രേക്ഷകളും
പടിയിറങ്ങിയകന്നപ്പോള്‍
അവശേഷിച്ചതു,
മരുഭൂവിന്റെ തരിശു മാത്രം।
മരീചികകള്‍ കുശുകുശുക്കുന്നതോ
നഷ്‌ടപ്രണയത്തിന്റെകടംങ്കഥകള്‍।
1 comment:
സ്നേഹം മരുഭൂമി പോലെ തരിശാകാതിരിയ്ക്കട്ടേ
Post a Comment