Thursday, January 3, 2008

വടുകുന്ദ ശിവക്ഷേത്രോത്സവ ഫോട്ടോകള്‍.

കടപ്പാടു ശ്രീ സന്തോഷ് ടി.പി (vengara.com)
http://picasaweb.google.com/ashsadubai/VADUKUNDAMAHOLSAV

7 comments:

കണ്ണൂരാന്‍ - KANNURAN said...

വടുകുന്ത അല്ലല്ലോ വടുകുന്ദയല്ലെ??‍

രാജന്‍ വെങ്ങര said...

ശരിയാണ്. അക്ഷരപിശകിനു ക്ഷമ ചോദിക്കുന്നു.തിരുത്താം ഇപ്പോള്‍ തന്നെ.

Friendz4ever // സജി.!! said...

നന്നായി..!!!!പുതുവത്സരാശംസകള്‍...

ഗോപന്‍ said...

നല്ല പടങ്ങള്‍..നാടിന്‍റെ ഓര്‍മയുണര്‍ത്തുന്ന അമ്പലവും പറയെടുപ്പും, ചെണ്ട മേളവും ആനകളും..

നന്നായിരിക്കുന്നു..

ശ്രീലാല്‍ said...

ഹാ.. കണ്ടല്ലോ.. നമ്മുടെ കുളവും ക്ഷേത്രവും..

നന്ദി രായേട്ടാ..

ശ്രീലാല്‍ said...

ഹാ.. കണ്ടല്ലോ.. നമ്മുടെ കുളവും ക്ഷേത്രവും..

നന്ദി രായേട്ടാ..

ബയാന്‍ said...

രാജന്‍: വളരെ നന്നായിരിക്കുന്നു; ചിത്രങ്ങള്‍ ഇനിയും നന്നാക്കാമായിരുന്നു; (ഫോട്ടോയെടുത്തവന്റെ ചെവിയില്‍ ഒരു പിച്ചു കൊടുക്കുക.) എല്ലാ ചിത്രങ്ങള്‍ക്കും ഒരടിക്കുറുപ്പു കൊടുക്കാന്‍ ശ്രമിക്കുക.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)