Sunday, December 2, 2007

ചിത്രശലഭം.

കിന്നരാമേറെ പറഞ്ഞിരിക്കാനില്ല
നേരമെനിക്കൊട്ടുമേ..
പറന്നെല്ലാ പൂവിലുംചെല്ലണം!
ദിനമൊന്നരയതില്‍പാതിയും തീര്‍ന്നു.
വിധിയൊക്കുകില്‍ കാണാം-
മിനിയും പുത്തന്‍ചിറകു മുളച്ചീടുകില്‍.

തേങ്ങാക്കൊല!

ഈ തേങ്ങക്കൊലക്കെന്തു
തേങ്ങക്കൊല ഞാനെഴുതും!!!
വല്ല തേങ്ങാക്കൊലയും
ഞാനെഴുതുകില്‍
ഇതെന്തു തേങ്ങാക്കൊലെയെന്നു
നിങ്ങള്‍ ചോദിച്ചീടും!!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)