ഒരു കാറ്റു വന്നെത്തി
കണ്ടെത്തുകില്‍,
ചാരെത്തെടുത്ത്പോവുകില്‍,
പരന്നിടാം ഗന്ധംപ്രപന്ചമാകേ,
ഇല്ലായ്‌കിലൊടുങ്ങാം
മുള്‍മുനയിലുടക്കി.
ഭേദമിതേതെന്നൊത്തുനോക്കുകില്‍
ചൊല്ലുവതെങ്ങിനെ
പൂവതു മെച്ചം?
ജന്മ മതൊന്നതു
തന്നതു ജഗതീശ്വരന്‍
നാരി ജന്മമതു
പുണ്യമെന്നറിയുക.
(ശ്രീകല പൂവിന്റെ പകര്ന്നാട്ടം.) (ശ്രീകലയുടെ പൂവിന്റെ പകര്‍ന്നാട്ടം എന്ന കവിതക്കു കമെന്റ്സ് ആയി ഇട്ടതു.)
No comments:
Post a Comment