Saturday, December 8, 2007

വാഴക്കൂമ്പിനുള്ളില്‍

മധുവൊളിപ്പിച്ച-
ടുക്കിവച്ച പീലികള്‍,
പൊളിച്ചിളക്കി
നോക്കിയിറുത്തു
നുണയാമീ മധുരം!

2 comments:

ദിലീപ് വിശ്വനാഥ് said...

ഇതും കേരളത്തിന്റെ ഒരു ഭാവം ആണ്.

ശ്രീലാല്‍ said...

അടര്‍ത്താത്ത വാഴക്കൂമ്പുകളായിരുന്നെങ്കില്‍... വാഴയില്‍ നിന്നും തന്നെ..

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)