പ്രിയമുള്ളവരെ..
ഞാന്‍ എന്റെ ബ്ലൊഗില്‍ നൂറാമത്തെ പോസ്റ്റും കൂടി ഇപ്പോള്‍ ഇട്ടിരിക്കയാണ്.ഒരു സെന്ഞ്ചുറിയടിക്കുക അത്രവലിയ കാര്യമായി എനിക്ക് തോന്നുന്നൊന്നും ഇല്ല.ഞാനെഴുതിയതിലെ ഉള്ളടക്കത്തിലാണ് കാര്യം എന്ന വലിയ സത്യം എനിക്ക് നന്നായി അറിയുകയും ചെയ്യാം.പിന്നെന്താണു ഇത്തരമൊരു പ്രസ്താവനയുടെ ഉദ്ദേശം എന്നു നിങ്ങല്‍ ചോദിക്കുമായിരിക്കാം.
ചങ്ങാതിമാരേ.. എഴുതിയവ,അതു വായിച്ചവര്ക്കു മനസ്സിലാവുകയും,അതു അവര്‍ക്കു ആസ്വദിക്കാന്‍ കഴിഞ്ഞു എന്നും അറിയുന്നതു തന്നെയാണു ഏതൊരു എഴുത്തുകാരെന്റെയും തുടര്‍ന്നുള്ള എഴുത്തിനു പ്രചോദനം നല്കുന്നതു.എളിയവനായ ഞാനും അതു ആഗ്രഹിക്കുന്നതില്‍ തെറ്റില്ലല്ലൊ.ഉണ്ടൊ? സഹ ബ്ലൊഗുകളില്‍ സന്ദര്‍ശനം നടത്തുകയും,അവിടെ എന്റെ ആസ്വാദന ശേഷിയുടെ നഖക്ഷതങ്ങള്‍ ചെറുതായി പതിപ്പിക്കയും ഞാന്‍ ചെയ്യാറുണ്ടു.നിങ്ങളും അതു ചെയ്യാറുണ്ട്. അങ്ങിനെ കൊണ്ടും കൊടൂത്തും പര്സ്പരപൂരകങ്ങളായി വര്‍ത്തിക്കുന്ന ഒരു ബ്ലൊഗ്ഗു സംസ്കാരത്തിന്റെ നേരൊഴുക്കില്‍ നിന്നുകൊണ്ടു ഞാന്‍ വീണ്ടും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കും,വിമര്‍ശനങ്ങള്‍ക്കും,വേണ്ടി കാത്തിരിക്കയാണ്.
രണ്ടായിരത്തി ഏഴു എന്ന സംഭവബഹുലമായ വര്‍ഷം ഇന്നോടെ ,നമ്മോടു വിടപറയുകയാണു.
പടിക്കലെത്തി നില്ക്കുന്ന രണ്ടായിരത്തി എട്ടിനു വരവേല്കാന് നിങ്ങളേ പോലെ ഞാനും തയ്യറെടുക്കുകയാണു.പുതിയപ്രതീക്ഷകളും,പുതിയ തീരുമാനങ്ങളും കൊണ്ടു ദ്രൂഡമാവുന്ന പുതുവര്‍ഷം.
എല്ലവര്ക്കൂ ഐശ്വര്യത്തിന്റെയും,സമാധാനത്തിന്റയും,നവവത്സരമാശംസിച്ചുകൊണ്ടു സ്നേഹപൂര്‍വ്വം
ഞാന്‍ എന്റെ പുതുവര്‍ഷത്തിലേക്കുള്ള കാല് വെപ്പു തുടരട്ടെ...
രാജന് വെങ്ങര.

11 comments:
സെന്ഞ്ചുറിയുടേ ആശംസകള്‍
സെന്ഞ്ചുറിയുടേ ആശംസകള്‍
നൂറ്റൊന്നാമത്തെ പോസ്റ്റിന് ആശംസകള്‍.
രാജന് വെങ്ങരക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍
നൂറ്റൊന്ന് പുതുവത്സരാശംസകള്‍, മാഷേ...
:)
ഇനിയുമെനിയും എഴുതൂ നാട്ടുകാരാ; സര്‍വ്വ മംഗളങ്ങളും.
ഇനിയുമെഴുതെന്റെ നാട്ടുകാരാ..
ആശംസ നേരുന്നു കൂട്ടുകാരാ...
:-)
നൂറ്റൊന്ന് പുതുവത്സരാശംസകള്‍!!!! :-)
ഇനിയും എഴുതൂ...
ആശംസകള്‍...
ഈ വഴിവരികയും എനിക്കായി രണ്ടുവാക്കുകള്‍ പറയുകയൂം ചെയ്ത എല്ലാ സന്മനസ്സുകള്ക്കും നന്ദിപറയുന്നോടൊപ്പം ഒരിക്കല്‍ കൂടീ നവ വത്സരാശംസകള്‍ നേരുന്നു..
നവവത്സരാശംസകള്‍!
നൂറു തികച്ചതിന് ആശംസകള്‍..
നിങ്ങളുടെ കുറിപ്പുകള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്..
തുടര്‍ന്നും നിങ്ങളുടെ രചനകള്‍ കൊണ്ടു ബൂലോകം മനോഹരമാക്കുക, പുതുവത്സരാശംസകളോടെ
Post a Comment