Sunday, December 23, 2007

എല്ലാവര്‍ക്കും കിസ്സ്തുമസ് പുതുവത്സരാശംസകള്‍.

“വാ” കൊണ്ടുമല്ല,
വെറും വാക്കാലുമല്ല
നേരുന്നു ഞാനെന്‍ ഹ്രുത്തിലൂറും
നറും സ്നേഹത്തിന്‍ മധുരത്താല്‍ കൂട്ടരേ ...
ഓര്‍ത്തിരിക്കാം നമുക്കീ പാതയൊന്നിച്ചു
താണ്ടിയപകലുകള്‍,
കാത്തിരിക്കാം നമുക്കാ പുലരിയെ,
മേല്‍ക്കുമേല്‍ ഐശ്വര്യവുമായെത്തുമാ
രണ്ടായിരത്തെട്ടിന്‍ നവ നാളിനെ.
നല്‍കഥകളെഴുതുവാന്‍,
നാലാളതിലൂടെ നന്മ കണ്ടെത്തുവാന്‍,
നാളുകളെത്തട്ടെ പ്രയസമേതുമില്ലാതെ.

8 comments:

ഏ.ആര്‍. നജീം said...

പുതിയ വര്‍ഷം ഏവര്‍ക്കും സന്തോഷത്തിന്റെതും ഐശ്വര്യത്തിന്റേതുമാകട്ടെ....!!

നവരുചിയന്‍ said...

ഞാന്‍ ഈ വരികള്‍ ഒന്നു കടം എടുത്തോട്ടെ .... ഒരു പുതുവല്‍സര ഗ്രീറ്റിങ്ങ് ഉണ്ടാക്കാനാ

ഉഗാണ്ട രണ്ടാമന്‍ said...

ക്രിസ്തുമസ് പുതുവത്സരശംസകള്‍....

ശ്രീലാല്‍ said...

രായാട്ടാ, പ്രത്യേകിച്ച് പറയേണ്ടെങ്കിലും.. എന്റെ കൃസ്മസ് പുതുവത്സര ആശംസകള്‍.. സന്തോഷം സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു മുന്‍‌കൂട്ടി.. :)

മറുപടിയായി രണ്ടു വരി കവിത കുറിക്കണമെന്നുണ്ട്.. പക്ഷേ വരണ്ടേ.. :(

മുസ്തഫ|musthapha said...

രാജന്‍ നല്ല വരികള്‍...!

ഏവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍

ശ്രീ said...

ക്രിസ്തുമസ്സ് ആശംസകള്‍‌, മാഷേ
:)

രാജന്‍ വെങ്ങര said...

thanks to every body.dear Navruchiyan,y r u asking permission yaar,it is yours.
and Agrajan sir,i am very gald to see you here.thanks for coming and giving your coments.Dear Najeem,Uaganta,Sreelal,Sree..kuttaa...thank you.. and wishes Happy Chrismas & New year once again.

Unknown said...

ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)