tag:blogger.com,1999:blog-4942408146119674289.post1752108080383901451..comments2023-07-15T04:46:30.758-07:00Comments on പൂരക്കടവ്: അന്ന വിധി.രാജന് വെങ്ങരhttp://www.blogger.com/profile/04323778224786307839noreply@blogger.comBlogger6125tag:blogger.com,1999:blog-4942408146119674289.post-78169957057449678092008-12-18T20:08:00.000-08:002008-12-18T20:08:00.000-08:00നന്നായിരിയ്ക്കുന്നു മാഷേനന്നായിരിയ്ക്കുന്നു മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4942408146119674289.post-53683353784663135312008-12-18T16:34:00.000-08:002008-12-18T16:34:00.000-08:00നിന്റെ പേരെഴുതിയ ധാന്യത്തിലേക്കെത്താൻ എത്ര ദൂരം!!!...നിന്റെ പേരെഴുതിയ ധാന്യത്തിലേക്കെത്താൻ എത്ര ദൂരം!!! പേരെഴുതപ്പെടാത്ത ധാന്യങ്ങൾ പോലെ തന്നെ ധാന്യങ്ങളിലൊന്നും എഴുതപ്പെടാതെ പോയ പേരുകളും കാണുമല്ലേ?Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4942408146119674289.post-27894469025116898352008-12-17T23:54:00.000-08:002008-12-17T23:54:00.000-08:00മാറുന്ന മലയാളി,മാടായിക്കാരന്‍,രാമചന്ദ്രന്,അക്ഷര ത...മാറുന്ന മലയാളി,മാടായിക്കാരന്‍,രാമചന്ദ്രന്,
അക്ഷര തെറ്റ് തന്നെ..തിരുത്താം..എഴുതിയത് അലോചനക്കു കാരണമായി എന്നറിഞ്ഞതില്‍ ചാരിതാര്ഥ്യമുണ്ടു.വിധി കര്‍ത്താവു ആ വലിയവന്‍ തന്നെ.പടച്ചവന്.അവന്റെ ചെയ്തികള്‍ക്ക് കാരണം കണ്ടെത്താന്‍ നാമാര്?വന്നതിനും വായിച്ചതിനും,നന്നായി പ്രതികരിച്ചതിനും നന്ദി.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-4942408146119674289.post-19976403474447349432008-12-17T06:02:00.000-08:002008-12-17T06:02:00.000-08:00"അരിഞ്ഞെടുത്ത ധാന്യമതറയിലെത്തും വഴി--യെത്ര ധന്യം ച..."അരിഞ്ഞെടുത്ത ധാന്യമതറയിലെത്തും വഴി-
-യെത്ര ധന്യം ചോര്‍ന്നു പോയി?"

ധന്യമോ? ധാന്യമോ? ശരിക്കും ഏതാണുദ്ദേശിച്ചത്?

കവിത നന്നായിട്ടുണ്ട്. പലപ്പോഴും ആലോചിക്കാറുണ്ട് കുപ്പത്തൊട്ടിയില്‍ വീണളിഞ്ഞു പോകുന്ന വറ്റില് പോലും എന്തുകൊണ്ട് ദരിദ്രരാജ്യത്തെ പട്ടിണിക്കോലങ്ങളുടെ പേരെഴുതാതെ പോയെന്ന്? അവരുടെയും പാഴായിപ്പോകുന്ന ആ ധാന്യത്തിന്റേയും വിധി ആരാണാവോ ഇത്രയും ക്രൂരമായി എഴുതിയത്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4942408146119674289.post-41892428263225974202008-12-16T04:02:00.000-08:002008-12-16T04:02:00.000-08:00ഓരോ അന്നത്തിലും അത് വിധിക്കപ്പെട്ടവന്റെ പെരെഴുതിയ...ഓരോ അന്നത്തിലും അത് വിധിക്കപ്പെട്ടവന്റെ പെരെഴുതിയിരിക്കുന്നു...BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-4942408146119674289.post-18373635543479106012008-12-16T02:21:00.000-08:002008-12-16T02:21:00.000-08:00തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. പക്ഷെ പ...തലക്കെട്ട് കണ്ടിട്ട് ഒന്നും മനസ്സിലായില്ല. പക്ഷെ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ രസകരമായി തോന്നി...നല്ല വരികള്‍Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com