അരുണിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്
വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ
ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.
"പൂരം കഴിഞ്ഞൊഴിഞ്ഞ പറമ്പില്‍ നിന്നും ഞാനിപ്പോള്‍ ഒടിഞ്ഞ വളപൊട്ടുകളും,മയില്പീലികളും,മന്ചാടികുരുക്കളും പെറുക്കിയെടുക്കുകയാണു. ആരവമൊഴിഞ്ഞിറങ്ങി പോയ പൂരപറന്പിലെ ഇന്നിന്റെ ഈ മൂകതയില്‍ നിന്നും,എനിക്കിപ്പോള്‍ അരയാലിലകളുടെ പാദസ്വര കിലുക്കങ്ങള്‍ കേട്ടറിയനാവുന്നു....! വെയിലിന്റെ വെള്ളിപരവതാനിയില് നിന്നും എനിക്കിപ്പോള്‍ നനുത്ത കാറ്റിന്റെ കുളിരു കണ്ടെടുക്കനാവുന്നു.
വാക്കിലും,വരിയിലും ശുദ്ധ ഹാസ്യത്തിന്റെ സുഖരസവുമായി വായനയെ
ഉല്ലാസമാക്കുന്ന ഒരു ബ്ലോഗ്। ശ്രീ അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്। ഈ ചിരിവണ്ടിയില്‍ കയറുവാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്കുക.
Posted by രാജന് വെങ്ങര at 11:43 AM 6 comments
Labels: ബ്ലോഗ്
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP