http://birdviews.blogspot.com/...ഈന്ത പഴകുലയുമായി....
http://birdviews.blogspot.com/
"പൂരം കഴിഞ്ഞൊഴിഞ്ഞ പറമ്പില്‍ നിന്നും ഞാനിപ്പോള്‍ ഒടിഞ്ഞ വളപൊട്ടുകളും,മയില്പീലികളും,മന്ചാടികുരുക്കളും പെറുക്കിയെടുക്കുകയാണു. ആരവമൊഴിഞ്ഞിറങ്ങി പോയ പൂരപറന്പിലെ ഇന്നിന്റെ ഈ മൂകതയില്‍ നിന്നും,എനിക്കിപ്പോള്‍ അരയാലിലകളുടെ പാദസ്വര കിലുക്കങ്ങള്‍ കേട്ടറിയനാവുന്നു....! വെയിലിന്റെ വെള്ളിപരവതാനിയില് നിന്നും എനിക്കിപ്പോള്‍ നനുത്ത കാറ്റിന്റെ കുളിരു കണ്ടെടുക്കനാവുന്നു.
http://birdviews.blogspot.com/
Posted by രാജന് വെങ്ങര at 9:17 AM 1 comments
Labels: ഈന്ത പഴം.DATES....
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP